യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ലെന്ന് ഇറാന് വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന നിബന്ധന അമേരിക്ക മുന്നോട്ടുവെച്ചാല്‍ അവരുമായി ആണവ ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ അന്താരാഷ്ട്രകാര്യ ഉപദേഷ്ടാവായ അലി അക്ബര്‍ വിലായതി പറഞ്ഞു. ഈ വ്യവസ്ഥ ഇറാന് മുറുകെ പിടിക്കുന്ന സീമന്ത രേഖകള്‍ക്ക് വിരുദ്ധമാണെന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി മുഹ്സിന് നഖ്വിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അലി അക്ബര്‍ വിലായതി പറഞ്ഞു.
Wednesday, November 5
Breaking:
- അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ലന്ന് വേടൻ
- ഇസ്ലാഹി സെൻ്റർ ജിദ്ദ ‘തംകീൻ’ പഠന ക്യാമ്പ് ശ്രദ്ധേയമായി
- അലിഫ് സ്കൂള്‍ വാര്‍ഷിക കായികമേള ‘അത്ലിറ്റ്സ്മോസ്’ സമാപിച്ചു
- 44ാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും
- ഏറ്റവും കൂടുതൽ ലാഭം നേടി സൗദി അറാംകൊ; ലോകത്തിലെ വലിയ എണ്ണ കമ്പനികള്‍ നേടിയ ലാഭത്തെക്കാള്‍ കൂടുതല്‍


