Browsing: AlAqiq

അൽബാഹ പ്രവിശ്യയിലെ അൽഅഖീഖിൽ മസ്ജിദുകളിൽ നിന്ന് എയർ കണ്ടീഷനറുകൾ മോഷ്ടിച്ച നാലംഗ സംഘത്തെ അൽബാഹ പോലീസ് അറസ്റ്റ് ചെയ്തു.