Browsing: Al Wakrah

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഭക്ഷണ ശാലകൾ, ഫിഷ് മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 68 കിലോ ഭക്ഷ്യ വസ്തുക്കൾ നശിപ്പിച്ചതായി അൽ വഖ്‌റ മുനിസിപാലിറ്റി അറിയിച്ചു