അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു UAE 17/07/2025By ദ മലയാളം ന്യൂസ് ദുബായിലേത് പോലെ അബുദാബിയിൽ അൽ വഹ്ദ മാളിലും ദൽമ മാളിലും ജൂലൈ 18 മുതൽ പണമടച്ചുള്ള പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് സ്വകാര്യ കമ്പനിയായ പാർക്കോണിക് സ്ഥിരികരിച്ചു.