Browsing: al khor

ഖത്തറിലെ അൽ ഖോറിൽ ഒരു ഉൽക്കാഭാഗം കൂടി കണ്ടെത്തി. ഖത്തർ അസ്ട്രോണമിക്കൽ സെന്റർ മേധാവി ശൈഖ് സൽമാൻ ബിൻ ജബിർ ആൽഥാനിയാണ് ഉൽക്കാഭാഗം കണ്ടെത്തിയ വിവരമറിയിച്ചത്