24 എച്ച് ദുബായ് 2025 കാറോട്ട മൽസരം;നടൻ അജിത്തിൻ്റെ ടീമിന് മൂന്നാം സ്ഥാനം UAE 13/01/2025By ആബിദ് ചേങ്ങോടൻ ദുബായ്: 24എച്ച് ദുബായ് എൻഡുറൻസ് കാറോട്ട മത്സരത്തിൽ നടൻ അജിത് കുമാറിൻ്റെ ടീമിന് മൂന്നാം സ്ഥാനം. ദുബായിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെ അജിത്ത് ഓടിച്ച…