ശരീരം തളര്‍ന്ന ഉത്തര്‍ പ്രദേശ് സ്വദേശിയെ റിയാദിൽനിന്ന് കേളി നാട്ടിലെത്തിച്ചു Saudi Arabia 28/11/2024By സുലൈമാൻ ഊരകം റിയാദ് : പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാജ് അഹമ്മദിന് നാടണയാന്‍ തുണയായി കേളിയും ആശുപത്രി അധികൃതരും. നാല് മാസത്തോളമായി അല്‍ ഖര്‍ജ് കിംഗ്…