എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര് സെയില്‍; ഇന്ത്യ-യുഎഇ യാത്രാ നിരക്കുകൾ 320 ദിർഹം മുതൽ Gulf UAE 05/02/2026By ആബിദ് ചെങ്ങോടൻ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര് സെയില്‍ ആരംഭിച്ചു.