പ്രവര്‍ത്തന ശേഷി വികസിപ്പിക്കാനും ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി, സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ എയര്‍ബസ് എ-350-1000 ഇനത്തില്‍ പെട്ട 50 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചു. ദീര്‍ഘദൂരവും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള പുതിയ വിമാനങ്ങള്‍, 2030 ഓടെ ലോകമെമ്പാടുമുള്ള 100 ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുക എന്ന റിയാദ് എയറിന്റെ ദര്‍ശനത്തിന് അനുസൃതമായി ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കമ്പനിയെ പ്രാപ്തമാക്കും.
Thursday, August 14
Breaking:
- വിങ്ങുന്ന ഹൃദയത്തോടെ സ്വന്തം നാടിന് വേണ്ടി ഫലസ്തീനി സുന്ദരി നദീൻ അയ്യൂബ് മിസ് യൂണിവേഴ്സിൽ
- ദുബൈ പോലീസിന് വീണ്ടും ‘ആഡംബര’ പട്രോൾ: വേഗ രാജാവ് ഔഡി RS7 ഇനി കുതിച്ചുപായും
- ഖോർഫക്കാൻ മലമുകളിൽ സാഹസികമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി എ4 അഡ്വഞ്ചർ കൂട്ടായ്മ
- ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു
- ഖത്തറിൽ രണ്ടു സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം