ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രതിവാര സീറ്റ് ശേഷി 50 ശതമാനം തോതില്‍ വര്‍ധിപ്പിക്കുന്ന പുതിയ വ്യോമയാന കരാറില്‍ കുവൈത്തും ഇന്ത്യയും ഒപ്പുവെച്ചു. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അല്‍സ്വബാഹും ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയുമാണ് പുതിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്
Wednesday, January 28
Breaking:
- വിസാ കാലവധി അവസാനിച്ചിട്ടും രാജ്യം വിടാത്തവര്‍ക്ക് തടവും പിഴയും
- പ്രവാസിക്കു നേരെ ലൈംഗികാതിക്രമം: അഫ്ഗാനി അറസ്റ്റില്‍
- ഇറാനെതിരായ ആക്രമണങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്ന് സൗദി അറേബ്യ
- തണുപ്പ് അകറ്റാൻ ട്രക്കിനുള്ളിൽ ഹീറ്റർ പ്രവർത്തിപ്പിച്ചു കിടുന്നുറങ്ങി; മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു
- ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു


