ഇന്നു പുലര്‍ച്ചെ ഹൂത്തി മിലീഷ്യകള്‍ യെമനില്‍ നിന്ന് ഇസ്രായിലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളതുപോലെ ഇസ്രായിലിലെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതായും സൈന്യം കൂട്ടിച്ചേര്‍ത്തു.
Tuesday, November 17
Breaking:
- ഇഖാമ നിയമ ലംഘനം: 21,000ലേറെ പേര്‍ക്ക് ശിക്ഷ
- ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകര സംഘടന: പ്രതികൾക്ക് ജീവപര്യന്തം തടവ്
- നെതന്യാഹുവിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല: ഗാഡി ഐസൻകോട്ട്
- ചെമ്പടയുടെ പടക്കുതിര പടിയിറങ്ങി; വികാരനിർഭരമായി വിടവാങ്ങി റൊമേലു ലുക്കാകു
- മക്കയിലും റിയാദിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി

