വയനാട് ദുരന്തം; ആനടിക്കാപ്പില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു Kerala Latest 10/08/2024By ടി എം ജയിംസ് കല്‍പ്പറ്റ: പുഞ്ചിരിമട്ടത്ത് ജൂലൈ 30ന് പൊട്ടിയ ഉരുള്‍ ഒഴുകിയതില്‍പ്പെട്ട സൂചിപ്പാറ-കാന്തന്‍പാറ മേഖലയില്‍ ആനടിക്കാപ്പിനടുത്ത് ഇന്നലെ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. പ്രദേശത്തുകണ്ട ശരീരഭാഗം നാളെ പുറത്ത്…