വിശ്വാസ് കുമാർ രമേഷിനെ വിമാനാപകടത്തിന്റെ നടുക്കുന്ന ഓർമകൾ ഇപ്പോഴും വേട്ടയാടുന്നു. ജൂൺ 12ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം കത്തിയമർന്നപ്പോൾ വിശ്വാസ് ഒഴികെ എല്ലാ യാത്രക്കാരും മരിച്ചു. ലോകം അദ്ദേഹത്തെ ഭാഗ്യവാനെന്ന് വിശേഷിപ്പിക്കുമ്പോഴും, കൺമുന്നിൽ വിമാനം കത്തിനശിച്ച കാഴ്ചയുടെ ട്രോമ വിശ്വാസിനെ വിട്ടൊഴിഞ്ഞിട്ടില്ല.
Thursday, October 8
Breaking:
- റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
- ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു, വിടവാങ്ങുന്നത് അഭിനയ കുലപതി
- പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതി; രോഗമുക്തിക്കായി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ എംബസി
- റിയാദ്, അബഹ വിമാനത്താവളങ്ങളില്‍ ഹൂത്തികളുടെ ആക്രമണം; മൂന്നു മരണം, 39 പേര്‍ക്ക് പരിക്ക്
- കുവൈത്തിൽ സ്ഥലംമാറ്റത്തിൽ അധ്യാപകരുടെ പ്രതിഷേധം





