പ്രവാസി മലയാളികളുടെ അഭിമാനം ഐഡാൻ നദീർ എ.സി മിലാനിലേക്ക് തിരിച്ചു UAE 29/04/2025By ആബിദ് ചേങ്ങോടൻ തൃശൂർ ജില്ലയിലെ കൊരട്ടിക്കടുത്ത് ചെറുവാളൂർ സ്വദേശികളായ നദീർ ചോലാൻ- ഷമ ദമ്പതികളുടെ മകനാണ് ഐഡാൻ.