കെഎംസിസി ജിസാൻ കമ്മറ്റി സംഘടിപ്പിക്കുന്ന അഹ്ലൻ ജിസാൻ മെഗാ ഫാമിലി ഇവന്റ് നാളെ അരങ്ങേറും Gulf Events Latest Saudi Arabia 17/12/2025By ദ മലയാളം ന്യൂസ് ജീവ കാരുണ്യ സാമൂഹ്യ സേവന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെയായി ജിസാനിലെ പ്രവാസികൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെഎംസിസി ജിസാൻ സെൻട്രൽ കമ്മറ്റി സംഘടിപ്പിക്കുന്ന മെഗാ ഫാമിലി ഇവൻറ് നാളെ വൈകീട്ട് 4നു തുടക്കം കുറിക്കും