നാലു വര്ഷത്തിനിടെ ആറു ലക്ഷം സൗദികള്ക്ക് തൊഴില്-മന്ത്രി Saudi Arabia 27/03/2024By ബഷീർ ചുള്ളിയോട് 2019 മുതല് 2023 വരെയുള്ള കാലയളവിലാണ് ഇത്രയും സൗദികള്ക്ക് സ്വകാര്യ മേഖലയില് ജോലി ലഭിച്ചത്.