ഗുണ്ടാപടയായ എസ് എഫ് ഐ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് Kerala 04/07/2024By ഡെസ്ക് തിരുവനന്തപുരം – നെറികെട്ട രാഷ്ട്രീയത്തിന്റെ ഇന്‍ക്യൂബേറ്ററില്‍ വിരിയിക്കുന്ന ഗുണ്ടപടയാണ് എസ് എഫ് ഐ എന്നും മുഖ്യമന്ത്രിയെയും കൊണ്ടേ അത് പോകുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്.…