കലക്ടറുടെ മൊഴി മാറ്റത്തിൽ ഗൂഢാലോചന; പോലീസിനെ വിമർശിച്ച് നവീൻ ബാബുവിന്റെ കുടുംബം Kerala Latest 05/11/2024By ദ മലയാളം ന്യൂസ് തലശ്ശേരി: എ ഡി എമ്മിന്റെ മരണത്തിന് പിന്നാലെ സഹപ്രവർത്തകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ ജില്ലാ കലക്ടർ പിന്നീട് മൊഴി മാറ്റിയതിൽ ഗൂഢാലോചനയുണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ…