നടിക്കെതിരായ തെളിവുകൾ ലഭിച്ചു; മുകേഷ് നിരപരധിത്വം തെളിയിക്കുമെന്ന് അഭിഭാഷകൻ Latest Kerala 30/08/2024By ദ മലയാളം ന്യൂസ് കൊച്ചി: ലൈംഗികാരോപണ കേസിലെ പ്രതി നടൻ എം മുകേഷ് എം.എൽ.എ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് നിന്ന് എം.എൽ.എ ബോർഡ് അഴിച്ചുമാറ്റി പോലീസ് അകമ്പടിയോടെയാണ് നടൻ കൊച്ചിയിലെത്തി…