Browsing: adulterated fuel

മായംകലര്‍ന്ന ഇന്ധനങ്ങള്‍ വില്‍പന നടത്തിയ കേസില്‍ ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിനും സ്ഥാപനത്തിലെ ജീവനക്കാരനായ യെമനിക്കും ബുറൈദ ക്രമിനല്‍ കോടതി 32,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു

മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയതിനും ഇന്ധനത്തിന്റെ അളവിൽ കുറവ് വരുത്തിയതിനും പെട്രോൾ ബങ്കിന്റെ ഉടമക്ക് പിഴ ചുമത്തി