അപൂർവ ഫാൽക്കൺ; ലേലത്തിൽ വിറ്റത് 350,000 ദിർഹമിന്, സ്വന്തമാക്കി ഖത്തരി Gulf Latest UAE 19/08/2025By ആബിദ് ചെങ്ങോടൻ വർഷം തോറും നടത്തിവരാറുള്ള അബുദാബി ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്‌സിബിഷനിൽ അപൂർവ ഫാൽകൺ 3.5 ലക്ഷം ദിർഹത്തിന് ലേലത്തിൽ വിറ്റു