അമ്മ ഇനിയും ഒഴിഞ്ഞുമാറരുത്; പഠിച്ചത് മതി, നടപടി വേണമെന്ന് നടി ഉർവശി Latest Kerala 24/08/2024By ദ മലയാളം ന്യൂസ് കൊച്ചി: ഹേമ കമ്മിറ്റി റിപോർട്ടിൽ അമ്മ സംഘടനയെയും ജനറൽസെക്രട്ടറിയും നടനുമായ സിദ്ദീഖിനെയും വിമർശിച്ച് നടി ഉർവശി. റിപോർട്ടിൽ താരസംഘടനയെന്ന നിലയ്ക്ക് അമ്മ ശക്തമായി ഇടപെടേണ്ട സമയമാണ്. വിഷയങ്ങളിൽ…