‘വിളിച്ചുവരുത്തി അപമാനിച്ചു’; സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് നടി സാന്ദ്ര തോമസ് Kerala Latest 05/11/2024By ദ മലയാളം ന്യൂസ് കൊച്ചി: മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും…