Browsing: Actress Neyyatinkara Komalam

തിരുവനന്തപുരം: നടൻ പ്രേംനസീറിന്റെ ആദ്യ സിനിമയിലെ നായിക നെയ്യാറ്റിൻകര കോമളം എന്ന കോമളാ മേനോൻ (95) അന്തരിച്ചു. അസുഖ ബാധിതയായി പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…