മലയാളികൾക്ക് ലൈംഗിക ദാരിദ്ര്യം, ചാനലിനെതിരേ കേസ് കൊടുക്കും; സിനിമയ്ക്ക് അകത്തല്ല, പുറത്താണ് കൂടുതൽ പ്രശ്നങ്ങളെന്ന് നടി കൃഷ്ണപ്രഭ Latest Kerala 27/08/2024By ദ മലയാളം ന്യൂസ് കൊച്ചി: സിനിമ മേഖലയിൽ സ്ത്രീകൾക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് പറഞ്ഞാൽ അത് പരിഹാസ്യമാകുമെങ്കിലും സിനിമയ്ക്ക് അകത്തല്ല പുറത്താണ് ഞാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടതെന്ന് നടി കൃഷ്ണ പ്രഭ.…