നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു; മടക്കം മകളുടെ കരൾ സ്വീകരിക്കാനാവാതെ… Kerala Latest 02/05/2025By ദ മലയാളം ന്യൂസ് കരൾ രോഗത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. നടൻ കിഷോർ സത്യ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം അറിയിച്ചത്. സംസ്കാരം നാളെ നടക്കും.