Browsing: actor mohan

കൊച്ചി: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ചതിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ താരമാണ് മോഹന്‍ രാജ്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.…