ഷൂട്ടിങ്ങിനിടെ ഇന്ദ്രൻസിന്റെ പരീക്ഷാ ഫലം; നടനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി Kerala Latest 15/11/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം/കൽപ്പറ്റ: സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടൻ ഇന്ദ്രൻസ്. 500-ൽ 297 മാർക്ക് നേടിയാണ് ഇന്ദ്രൻസ് വിജയിച്ചത്. ഫലമറിയുമ്പോൾ വയനാട്ടിൽ ഷൂട്ടിങ് തിരക്കിലായിരുന്ന…