മ്യൂസിയം ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മ്യൂസിയങ്ങളില്‍ മൂന്ന് ദിവസത്തെ സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് അബുദാബി.
Browsing: Abudabdi
ഇന്ത്യൻ ഇസ്ലാമിക് സെന്റർ അബുദാബിയുടെ വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളും വിവിധ ഉപസമിതികളുടെ രൂപരേഖകളും പ്രഖ്യാപിക്കുന്നതിനായി ടൗൺഹാൾ യോഗം സെന്ററിൽ സംഘടിപ്പിച്ചു.
വ്യോമ പ്രതിരോധ സേനയുടെ വിജയകരമായ ഇടപെടലിനെ തുടര്‍ന്ന് അബുദാബിയിലെ അജ്ബാന്‍ പ്രദേശത്ത് മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് അഞ്ചു ഇന്ത്യക്കാര്‍ അടക്കം 12 പ്രവാസികള്‍ക്ക് പരിക്കേറ്റതായി അബുദാബി ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു
അബുദാബി- ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് അബുദാബി ഐകാഡ് വണ്ണിലെ പവർ അഫ്ഗാൻ ബേക്കറി ആൻഡ് റെസ്റ്റോറന്റ് അധികൃതർ അടപ്പിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ്…
അബുദാബിയിലെ അൽ ബഹ് യ മേഖലയിൽ ഒരു വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചതായും സംഭവത്തിൽ ഒരു ഫലസ്തീൻ പൗരൻ മരിച്ചതായും അധികൃതർ അറിയിച്ചു
ഇറാന്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ ബഹ്‌റൈനില്‍ 32 പേര്‍ക്കും അബുദാബിയില്‍ രണ്ടു പേര്‍ക്കും പരിക്കേറ്റു.
പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതും നിലവിലുള്ള നിയന്ത്രണങ്ങളും കാരണം യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
യുഎഇയുടെ ചരിത്രവും സംസ്കാരവും പൈതൃകവും ഓർമ്മിപ്പിച്ചുകൊണ്ട് അബുദാബിയിൽ പത്താമത് അൽ ഹൊസ്ൻ ഫെസ്റ്റിവൽ ആരംഭിച്ചു.
വൈറ്റ് ഫ്രൈഡേ സെയിലിലൂടെ യു.എ.ഇ യാത്രക്കാർക്കായി വൻ ഓഫറുകളുമായി ഇത്തിഹാദ് എയർവേയ്സ്. എയർ ടിക്കറ്റുകളിൽ 35 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അബുദാബിയിൽ പരമ്പരാഗത അയ്യാല നൃത്തം ചെയ്ത് റോബോട്ടുകളും.


