അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ റാഫിൾ നറുക്കെടുപ്പിൽ പ്രവാസി മലയാളിയായ താജുദ്ദീൻ അലിയാർ കുഞ്ഞിന് ഗ്രാൻഡ് പ്രൈസ്. സമ്മാനത്തുകയായി രണ്ടര കോടി ദിർഹം (ഏകദേശം 57.5 കോടി ഇന്ത്യൻ രൂപ) തിരുവനന്തപുരം സ്വദേശിക്ക് ലഭിക്കും.
Wednesday, August 20
Breaking:
- അവധിക്കായി നാട്ടിൽ പോയ ഖത്തർ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
- മുഖംമൂടി ധരിച്ചെത്തി സ്വർണക്കട കൊള്ളയടിച്ചു; നാല് ഏഷ്യക്കാർ പിടിയിൽ
- വാഹന പരിശോധനക്കിടെ വിസ കാലാവധി കഴിഞ്ഞ 106 പ്രവാസികൾ പിടിയിൽ
- ബാക്ക് ടു സ്കൂൾ; ട്രാഫിക്ക് നിയമങ്ങൾ ശക്തമാക്കി യു.എ.ഇ, എങ്ങനെ പിഴകൾ ഒഴിവാക്കാം
- പ്രതിഷേധം തുടരുന്നതിനിടെ ലോക്സഭയിൽ ഓൺലൈൻ ഗെയിമിങ് ബില്ല് പാസാക്കി