സ്വകാര്യ സ്കൂളുകളിൽ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ക്രിമിനൽ റെക്കോർഡ് പരിശോധനയോടൊപ്പം നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് അബുദാബി വിജ്ഞാന-വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു.
Browsing: Abu Dhabi
ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകകേന്ദ്രങ്ങളിലൊന്നായ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു
ലോക വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം നേടി അബുദാബി ശൈഖ് സായിദ് മസ്ജിദ്
ലോക നികുതി സൗഹൃദ നഗങ്ങളുടെ പട്ടികയിൽ മുന്നിൽ അബുദബി
നിസാൻ കാറുകളിൽ പ്രധാനിയായ പെട്രോളും ഓഫറിൽ എത്തുന്നതാണ്. ഉപഭോക്താക്കൾക്കായി വിപണനാന്തരം ഉള്ള സേവനങ്ങളും കമ്പനി ഒരുക്കുന്നുണ്ട്.
വർഷംതോറും 10 ശതമാനത്തിന്റെ വളർച്ചയാണ് സ്വദേശികളായ റിയൽ എസ്റ്റേറ്റ് നിക്ഷേപകരിൽ ഉണ്ടായത്
അനധികൃതമായി ശമ്പളം സ്വീകരിച്ചു എന്ന പേരിൽ ജീവനക്കാരിക്കെതിരെ കമ്പനി കൊടുത്ത പരാതിയിൽ വിധിയുമായി അബൂദബി കാസേഷൻ കോടതി. 18 മാസത്തെ തർക്കത്തിനിടെയാണ് വനിതാ ജീവനക്കാരി നൽകിയ ഹരജിയിൽ ശമ്പളത്തിൽ നിന്ന് 1.33 മില്യൺ ദിർഹം (ഏകദേശം 3 കോടിയോളം രൂപ) തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി റദ്ദാക്കിയത്
ദുബായിലേത് പോലെ അബുദാബിയിൽ അൽ വഹ്ദ മാളിലും ദൽമ മാളിലും ജൂലൈ 18 മുതൽ പണമടച്ചുള്ള പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് സ്വകാര്യ കമ്പനിയായ പാർക്കോണിക് സ്ഥിരികരിച്ചു.
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് മില്യൺ ദിർഹം വിപണി മൂല്യമുള്ള 89 കൊക്കെയ്ൻ കാപ്സ്യൂളുകൾ ‘വിഴുങ്ങി’ കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി
അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ച മലയാളി യുവാവ് കുരുക്കിലായി