സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഇറാന് വിദേശ മന്ത്രി ഡോ. അബ്ബാസ് അറാഖ്ജിയും ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ വെച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
Thursday, September 11
Breaking:
- കുവൈത്തിൽ മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തി; മൂന്നു പ്രവാസികള്‍ അറസ്റ്റില്‍
- യെമനിലെ ഇസ്രായിൽ ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി
- ഗിന്നസ് റെക്കോര്‍ഡ് നേടിയ ഖുര്‍ആന്‍ കോപ്പി വിറ്റ് യുവാവ് മുങ്ങി; പരാതിയുമായി പ്രവാസി മലയാളി
- വിമാനങ്ങള്‍ പറന്നുകൊണ്ടേയിരുന്നു, ഖത്തര്‍ ജനജീവിതം സാധാരണം; എണ്ണ വിലയില്‍ വര്‍ധന
- ഖത്തറിന് നേരെയുള്ള ഇസ്രായില്‍ ആക്രമണം ചര്‍ച്ച ചെയ്യുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നാളേക്ക് മാറ്റി; ഗുരുതര ക്രിമിനല്‍ കുറ്റമെന്ന് ലോക രാഷ്ട്രങ്ങള്‍