ഏകദിന അരങ്ങേറ്റത്തില്‍ വേഗതയേറിയ സെഞ്ചുറിമായി വിന്‍ഡീസിന്റെ അമീര്‍ ജാങ്കോ Football Sports 13/12/2024By സ്പോര്‍ട്സ് ലേഖിക ബാസറ്ററെ: ഏകദിനത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടി വെസ്റ്റ് ഇന്‍ഡീസ് താരം അമീര്‍ ജാങ്കോ. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെയാണ് വിക്കറ്റ്…