Browsing: aamen platform

മാധ്യമങ്ങളിലെ മോശം ഉള്ളടക്കങ്ങൾ പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനും, അവ നേരിട്ട് റിപ്പോർട്ട് ചെയ്യാനും കമ്യൂണിറ്റി അംഗങ്ങളെ അനുവദിക്കുന്നതിനും യുഎഇ മീഡിയ കൗൺസിൽ ‘ആമേൻ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു.