ഗാസ പുനര്‍നിര്‍മാണത്തിന് 7,000 കോടി ഡോളര്‍ ചെലവ് വരുമെന്ന് യു.എന്‍ World Gaza Latest 14/10/2025By ദ മലയാളം ന്യൂസ് രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിലൂടെ തകര്‍ന്നടിഞ്ഞ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണത്തിന് 7,000 കോടി ഡോളര്‍ (6,21,530 കോടി ഇന്ത്യന്‍ രൂപ) ചെലവ് വരുമെന്ന് കണക്കാക്കുന്നതായി യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം പറഞ്ഞു