Browsing: 70 death

ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെയ്‌നർ തുറമുഖമായ, ബന്ദർ അബ്ബാസിലെ ഷാഹിദ് റജാഈ തുറമുഖത്തുണ്ടായ വൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 70 ആയി ഉയർന്നു. 1,200-ലധികം പേർക്ക് പരുക്കേറ്റതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു