സ്വർണ വില സർവകാല റെക്കോർഡിൽ; ഇന്ന് പവന് കൂടിയത് 480 രൂപ Business Kerala Latest 29/10/2024By ദ മലയാളം ന്യൂസ് കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി പവന് 59,000 രൂപയായി. ഇന്ന് 480 രൂപ വർധിച്ചാണ് പവന് 59,000 രൂപയായത്. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്.…