യുഎഇയില്‍ 52 രാജ്യക്കാര്‍ക്ക് ഇനി വണ്ടിയോടിക്കല് ഈസി; സ്വന്തം രാജ്യത്തെ ലൈസന്‍സുകള്‍ മതി; ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍ പട്ടികയിലില്ല UAE Gulf Latest 18/07/2025By ദ മലയാളം ന്യൂസ് 52 രാജ്യക്കാര്‍ക്ക് തിയറി, പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ ഇല്ലാതെ തന്നെ യുഎഇ സന്ദര്‍ശന വേളയില്‍ അവരുടെ സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിക്കാന്‍ അനുവാദം.