Browsing: 50 football stories

ചന്ദ്രിക പത്രാധിപരും പ്രമുഖ സ്‌പോര്‍ട്‌സ് എഡിറ്ററുമായ കമാല്‍ വരദൂര്‍ രചിച്ച കാല്‍പ്പന്ത് ലോകത്തെ അത്യപൂര്‍വ്വമായ അമ്പത് കഥകളുടെ സമാഹാരം ’50 ഫുട്‌ബോള്‍ കഥകള്‍’ പ്രകാശിതമായി.