പൊന്നാനിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി; അഞ്ചു കുട്ടികൾക്ക് പരുക്ക് Kerala Latest 13/12/2024By ദ മലയാളം ന്യൂസ് (പൊന്നാനി)മലപ്പുറം: പൊന്നാനിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെ പൊന്നാനി എ വി ഹൈസ്കൂളിന് സമീപമാണ് സംഭവം. പരീക്ഷ…