മദ്യപിച്ച് വളയം പിടിച്ച 41 കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ ഗതാഗത വകുപ്പിന്റെ പരിശോധനയില്‍ കുടുങ്ങി Kerala 11/04/2024By ഡെസ്ക് തിരുവനന്തപുരം – മദ്യപിച്ച് വളയം പിടിച്ച കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരെ കുടുക്കി ഗതാഗത വകുപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടന്ന പരിശോധനയില്‍ പിടിയിലായത്…