സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40.9 ശതമാനം വര്‍ധന Gulf Latest Saudi Arabia 16/10/2025By ദ മലയാളം ന്യൂസ് 2023 നെ അപേക്ഷിച്ച് 2024 ല്‍ സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40.9 വര്‍ധന രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു