വയോധികനെ കൊലപ്പെടുത്തി സൗദിയിലെ ജോലിസ്ഥലത്തേക്കു മുങ്ങൽ, ആരും അറിയാതെ നാട്ടിൽ വന്നുപോയത് 31 വർഷം, ഒടുവിൽ പ്രതി അറസ്റ്റിൽ Kerala 23/09/2025By ദ മലയാളം ന്യൂസ് വാക്കുതർക്കത്തിനിടെ കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 31 വർഷത്തിന് ശേഷം അറസ്റ്റിൽ.