Browsing: 3 arrested

ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ്‌ചെയ്തു. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫളാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൂന്ന് പേരെയും പിടികൂടിയത്.

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. സംഭവത്തിൽ അജിത, മഹേശ്വരി, സിന്ധു എന്നി മൂന്ന് ആയമാരെ…

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ വ്യാപാരിയിൽനിന്ന് ഒരു കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രതികൾ പിടിയിലായി. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കൽ ഹൗസിൽ നൗഫൽ(34), പാറപ്പുറത്ത്…

(മുക്കം)കോഴിക്കോട്: ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അഥിതി തൊഴിലാളി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. അമ്മയുടെ സുഹൃത്തുക്കളാണ് പ്രതികളെന്നാണ് വിവരം. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് തോട്ടുമുക്കത്താണ്…

കൊച്ചി: എളമക്കരയിൽനിന്നും പിടിയിലായ സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയും ബെംഗളൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെൺവാണിഭ സംഘം 20-കാരിയായ പെൺകുട്ടിയെ എട്ടു വർഷത്തിനിടെ പലർക്കും കാഴ്ചവെച്ചതായി…