സംസ്ഥാന സ്കൂൾ ജൂഡോ; കോഴിക്കോടിന് അഭിമാനമായി ഫാദി മുഹമ്മദ് വെള്ളി മെഡൽ നേടി Kerala Latest Other Sports 23/10/2025By റബീഹ്.പി.ടി സംസ്ഥാന സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ഫാദി മുഹമ്മദ്