14,000 റിയാല്‍ ശമ്പളം ; എന്നാൽ അക്കൗണ്ടിൽ 5.5 കോടി റിയാൽ, നഗരസഭാ എന്‍ജിനീയര്‍ക്കും കൂട്ടാളികള്‍ക്കും 25 വര്‍ഷം തടവ് Crime Gulf Saudi Arabia 09/09/2025By ദ മലയാളം ന്യൂസ് കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട കേസിൽ നഗരസഭാ എന്‍ജിനീയറെയും ഇടനിലക്കാരും ബിസിനസുകാരുമായ നാലു കൂട്ടാളികളെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു.