2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ, ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ബിഡ് സമർപ്പിച്ചതായി റിപ്പോർട്ട്. ഒളിമ്പിക്സും പാരാലിമ്പിക്സും നടത്താൻ താൽപര്യം അറിയിച്ച് ഔദ്യോഗികമായി അപേക്ഷ നൽകിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി(ക്യു.ഒ.സി) അറിയിച്ചു
Saturday, July 26
Breaking:
- ചികിത്സയിലിരിക്കെ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു
- നേരിട്ടുള്ള കുവൈത്ത്-ഗോവ വിമാന സർവീസുകൾ നിർത്തലാക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ
- റിയാദിൽ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി
- ജിദ്ദയില്‍ വ്യാപാര സ്ഥാപനം തകര്‍ത്ത യുവാവ് അറസ്റ്റില്‍
- അല്‍നമാസില്‍ കാട്ടുതീ വ്യാപിക്കുന്നു; തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍