നസ്ലിനും കല്യാണിയും 200 കോടി ക്ലബ്ബിൽ: മലയാളത്തിലെ നാലാമത്തെ ചരിത്ര വിജയം Entertainment 09/09/2025By ദ മലയാളം ന്യൂസ് മലയാള സിനിമയിൽ 200 കോടി ക്ലബ്ബിൽ ഇടംനേടിയ നാലാമത്തെ ചിത്രമായി ‘ലോക’. ‘എമ്പുരാൻ’ കഴിഞ്ഞ് ഏറ്റവും വേഗത്തിൽ 200 കോടി കടന്ന ചിത്രമാണ് ഇത്.