Browsing: 20% women in leadership

ശാഖാ തലം തൊട്ട് സംസ്ഥാന തലം വരെയുള്ള എല്ലാ ഘടകങ്ങളിലും പദവികളിൽ 20 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയാണ് യൂത്ത് ലീഗ് കാലം ആവശ്യപ്പെടുന്ന മാറ്റത്തിന് തയ്യാറായിരിക്കുന്നത്.