എയർബസ് കമ്പനിയിൽ നിന്ന് വീതി കൂടിയ 20 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ സൗദിയ ഗ്രൂപ്പ് ജനറൽ മാനേജർ എൻജിനീയർ ഇബ്രാഹിം അൽഉമർ, എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെ സാന്നിധ്യത്തിൽ സൗദിയ ഗ്രൂപ്പ് ഫഌറ്റ് മാനേജ്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ സ്വാലിഹ് ഈദും എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സെയിൽസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബെനോയിറ്റ് ഡി സെന്റ്എക്സുപെറിയും ഒപ്പുവെക്കുന്നു
Thursday, April 24
Breaking:
- റിയാദിൽ വെള്ളടാങ്കിൽ വീണ നാലു വയസുള്ള ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
- റിയാദിൽ ടാങ്കിൽ വീണ് നാലു വയസുള്ള ഇന്ത്യൻ വിദ്യാർഥിനി, പുറത്തെടുത്ത് പാക് പൗരൻ
- സൗദിയുടെ ആകാശത്ത് വർണരാജി വിരിയിച്ച് അത്ഭുത പ്രതിഭാസം
- മറുപടിയുമായി പാക്കിസ്ഥാനും; വ്യോമപാതയും അതിര്‍ത്തിയും അടച്ചു, ഇന്ത്യക്കാരുടെ വിസയും റദ്ദാക്കി
- മൂന്നരപ്പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിക്കുന്ന അബ്ബാസ് കൂത്രാടന്‍ ഇരുമ്പുഴി പ്രവാസി കൂട്ടായ്മയുടെ യാത്രയയപ്പ്